ഐ.ഇ.ഡി.സി കാസറഗോഡ് ബ്ലോഗ് സന്ദര്‍ശിക്കൂ.പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഞങ്ങള്‍ക്ക് സഹായകരമാകും

counters

Sunday 15 February 2015

11.2.15 ന്റെ അവലോകനയോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

സെമിനാര്‍ അവതരണം - മുതാസ് ടീച്ചര്‍
  • 11.2.15 ന്റെ അവലോകനയോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
  • അധ്യാപകര്‍ക്കുള്ള കരിക്കുലം അഡാപ്റ്റേഷന്‍ പരിശീലനത്തിന് മുന്നോടിയായി മുഴുവന്‍ റിസോഴ്സ് അധ്യാപകരും മൂന്നാംക്ലാസിലെ പാഠഭാഗത്ത് അനുരൂപീകരണം ചെയ്ത് ട്രൈ ഔട്ട് നടത്തി സാധ്യതകള്‍ ബോധ്യപ്പെടണം
  • ഹോം ബെയ്സ്ഡ് കുട്ടികളുടെ വീട്ടില്‍ അറ്റ്മോസ്ഫിയര്‍ അഡാപ്റ്റേഷന്‍ സാധ്യത ആരായണം.ഇനിവരുന്ന അവലോകനയോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യണം
  • ഐ.ഇ.പി പ്രിന്റിങ്ങിന് അനുവദിച്ച 2000 രൂപ ഉപയോഗിച്ച് ഐ.ഇ.പി ഫോറം പ്രിന്റുചെയ്യാത്ത ബി,ആര്‍.സി കള്‍ എത്രയും വേഗം പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും HBT,Compensatory കുട്ടികളുടെ ഐ.ഇ.പി തയ്യാറാക്കുകയും വേണം.ഇതിന് ജില്ലയ്ില്‍ നിന്നും ഏറ്റവും അവസാനം ലഭിച്ച ഐ.ഇ.പി മാതൃകയാണ് പ്രയോജനപ്പെടുത്തേണ്ടത്.
  • കോംപന്‍സേറ്ററി,ഹോംബെയ്സ്ഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കാനാവശ്യമായ ആസൂത്രണം പ്രതിവാര ബി.ആര്‍.സി സിറ്റിങ്ങില്‍ നടത്തണം
  • കളിക്കൂട്ടം ഡോക്യുമെന്റേഷന്റെ സോഫ്റ്റ് കോപ്പി(എഡിറ്റബിള്‍) ബി.ആര്‍.സികള്‍ ഫെബ്രുവരി 16 നകം ജില്ലക്ക് അയച്ചുതരണം
  • ഓര്‍‌ത്തോ ഉപകരണവിതരണം ബി.ആര്‍.സികള്‍ ഈ ആഴ്ചയില്‍ തന്നെ പൂര്‍ത്തിയാക്കണം

Friday 13 February 2015

ഐ.ഇ.ഡി.സി പ്രവര്‍ത്തനമികവ് 2014-2015

ഓട്ടിസം സെന്റര്‍ പഠനയാത്ര





കളിക്കൂട്ടം - ബി ആര്‍ സി തല ഒരുക്കങ്ങള്‍



പരീക്ഷാവേളയിലെ സഹായം



ഉപകരണ വിതരണം -ബി.ആര്‍.സി ബേക്കല്‍

ഉപകരണ വിതരണം -ബി.ആര്‍.സി ബേക്കല്‍